bekal12208
HOME
ABOUT US
ACTIVITY CALENDAR
CHILDREN CORNER
RESOURCES
VISITORS CORNER
COMMENTS
FLASH
.. ജി .എൽ. പി.സ്കൂൾ .ചിത്താരി സൗത്ത് .......പരിസ്ഥിതി ദിനം ആഘോഷിച്ചു . വാർഡു മെമ്പർ .പി .പി. നസീമ ടീച്ചർ ഉത്ഘാടനം ചെയ്തു ...... വായന ദിനം ആഘോഷിച്ചു . വാർഡു മെമ്പർ .പി .പി. നസീമ ടീച്ചർ ഉത്ഘാടനം ചെയ്തു . പി ടി എ ./ എസ് .എം .സി . ചെയർമാൻ . ടി .കെ .ദിനേശൻ. എച്ച് .എം .സി .പങ്കജാക്ഷി ടീച്ചർ . എന്നിവർ പ്രസംഗിച്ചു .......ലിസ്സി .കെ .കെ. വായന അനുഭവം പങ്കുവെച്ചു... റസലത്ത് ടീച്ചർ . പി .എൻ.പണിക്കർ. അനുസ്മരണം നടത്തി ......വിദ്യാർഥികൾക്ക് വിവിധ മത്സരം നടത്തി ....................... .
Thursday 2 October 2014
സക്ഷരം ഉണർത്തു ക്യാമ്പിൽ ...കുട്ടികൾക്ക് വേണ്ട നിർദ്ദേശം ...ഹെഡ് മിസട്രെസ്സ്...സി .പങ്കജാക്ഷി ടീച്ചർ.നല്ക്കുന്നു .....സമൂഹത്തിൽ നിന്നും അന്യ മായി കൊണ്ടിരിക്കുന്ന സ്നേഹവും കൂട്ടായ്മയും തിരിച്ചു കൊണ്ടുവരാൻ ഇതിലൂടെ കഴിയും .....
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment