bekal12208
Monday 21 March 2016
Friday 31 July 2015
എ .പി.ജെ. അബ്ദുൽ കാലം .. ഇനി ജന മനസ്സുകളിൽ .....മുൻ രാഷ്‌ട്രപതി ഇന്ത്യൻ മിസൈൽ മാൻ .ഡോ;എ .പി.ജെ . അബ്ദുൽ കാലം .27.07.2015 , ഈ ലോകത്തോട് വിട പറഞ്ഞു .ഷില്ലോങ്ങിൽ വെച്ചായിരുന്നു അന്ത്യം .84 വയസ്സ് ആയിരുന്നു .തമിഴി നാടിലെ രാമേശ്വരത് 1931 ഒക്ടോ :15 ജനിച്ച അദ്ദേഹം ഇന്ത്യയുടെ 11 മത്തെ രാഷ്‌ട്രപതി ആയിരുന്നു 1997 ഇന്ത്യ അദ്ധേഹത്തെ ഭാരത രത്നം അവാർഡ് നൽകി ആദരിച്ചു .
Friday 10 October 2014
Subscribe to:
Posts (Atom)