FLASH

.. ജി .എൽ. പി.സ്കൂൾ .ചിത്താരി സൗത്ത് .......പരിസ്ഥിതി ദിനം ആഘോഷിച്ചു . വാർഡു മെമ്പർ .പി .പി. നസീമ ടീച്ചർ ഉത്ഘാടനം ചെയ്തു ...... വായന ദിനം ആഘോഷിച്ചു . വാർഡു മെമ്പർ .പി .പി. നസീമ ടീച്ചർ ഉത്ഘാടനം ചെയ്തു . പി ടി എ ./ എസ് .എം .സി . ചെയർമാൻ . ടി .കെ .ദിനേശൻ. എച്ച് .എം .സി .പങ്കജാക്ഷി ടീച്ചർ . എന്നിവർ പ്രസംഗിച്ചു .......ലിസ്സി .കെ .കെ. വായന അനുഭവം പങ്കുവെച്ചു... റസലത്ത് ടീച്ചർ . പി .എൻ.പണിക്കർ. അനുസ്മരണം നടത്തി ......വിദ്യാർഥികൾക്ക് വിവിധ മത്സരം നടത്തി ....................... .

Thursday 2 October 2014


ഗാന്ധി ജയന്തി ദിനത്തിൽ  ഗാന്ധി  ചിത്രത്തിൽ വിദ്യാർഥികൾ  പുഷ്പാച്ച്ന നടത്തുന്നു .......

സക്ഷരം ഉണർത്തു ക്യാമ്പിൽ ...കുട്ടികൾക്ക്‌ വേണ്ട  നിർദ്ദേശം ...ഹെഡ് മിസട്രെസ്സ്...സി .പങ്കജാക്ഷി ടീച്ചർ.നല്ക്കുന്നു .....സമൂഹത്തിൽ നിന്നും  അന്യ മായി  കൊണ്ടിരിക്കുന്ന  സ്നേഹവും കൂട്ടായ്മയും തിരിച്ചു കൊണ്ടുവരാൻ ഇതിലൂടെ കഴിയും .....

Friday 26 September 2014

ക്ലാസ്സ്‌ .പി .ടി .എ .യോഗത്തിൽ  ശ്രി.മമ്മൂട്ടി മാസ്റ്റർ സംസാരിക്കുന്നു

സക്ഷരം ഉണർത്തു ക്യാമ്പ്‌  ലിസി  ടീച്ചർ  ഉദ്ഘാടനം നിർവ്വഹിക്കുന്നു

                 സ്കൂൾ തല ബ്ലോഗ്‌ ഉദ്ഘാടന വേളയിൽ  വേളയിൽ വേണുഗോപാൽ ആശംസ നേരുന്നു 
  സ്കൂൾ തല ബ്ലോഗ്‌ ഉദ്ഘാടന വേളയിൽ  വേളയിൽ രക്ഷിതാക്കൾ

ഇംഗ്ലീഷ് ക്ലുബിനു കാഞ്ചന ടീച്ചർ  ആശംസകൾ അർപ്പിക്കുന്നു ..

ഇംഗ്ലീഷ് ക്ലബ്‌  ഉദ്ഘാടനം .. റസ് ലത്ത്  ടീച്ചർ നിർവ്വഹിക്കുന്നു

സ്കൂൾ തല ബ്ലോഗ്‌ ഉദ്ഘാടന വേളയിൽ

 സ്കൂൾ തല ബോഗിനെ കുറിച്ച് ശ്രി.മമ്മൂട്ടി മാസ്റ്റർ ..രക്ഷിതാക്കൾക്ക്.വിവരിക്കുന്നു

സ്കൂൾ തല ബ്ലോഗ്‌ ഉദ്ഘാടന വേളയിൽ

സ്കൂൾ തല ബ്ലോഗ്‌ ഉദ്ഘാടന വേളയിൽ

  മൂന്നാം ക്ലാസ്സ്
                                                  ...കാഞ്ചന ടീച്ചറും കുട്ടികളും 
ക്ലാസ്സ്‌ റൂം ...പ്രവർത്തനങ്ങൾ

ശ്രീഷ.ടീച്ചർ  മോട്ടിവേഷൻ ക്ലാസ്സ്‌   എടുക്കുന്നു......

          
സ്കൂൾ തല ബ്ലോഗ്‌ ഉദ്ഘാടനം പി .ടി .എ .പ്രസിടന്റ്റ് . എം .മൊയ്തീൻ നിർവ്വഹിക്കുന്നു

Thursday 25 September 2014






                     ഇന്ത്യ അഭിമാനത്തിന്‍.ഉന്നതിയില്‍...........

       മംഗള്‍യാനെ  കുറിച്ച് കൂടുതല്‍ അടുത്തറിയാനും പ്രത്യേകതകള്‍ മനസ്സിലാക്കാനുമായി ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ക്ലാസ്സ് സംഘടിപ്പിച്ചു. ഈ വിജയം ശാസ്ത്രാന്വേഷണപഠനത്തെ മുന്നോട്ടു നയിക്കുന്നതില്‍ നല്ല ഊര്‍ജ്ജം പകരുന്നതാണ്. ഇത് ലോകത്ത് ഏറ്റവും പ്രശോഭിതമായ വിജയമാകുമെന്നതില്‍ യാതൊരു സംശയവുമില്ലെന്ന് ക്ലാസ്സ് അവതരിപ്പിച്ചുകൊണ്ട് വിശദീകരിച്ചു. ഇതോടനുബന്ധിച്ച് മംഗള്‍യാന്‍ പതിപ്പ് തയ്യറാക്കാനും ക്വിസ്സ് മത്സരം നടത്താനും ശാസ്ത്രക്ലബ് തീരുമാനിച്ചു. ചടങ്ങില്‍ ശ്രീമതി കാഞ്ചന ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ശാസ്ത്രക്ലബ്ബ് കണ്‍വീനറായ നാലാംക്ലാസ്സുകാരി ഫഹ് മ  സ്വാഗതവും അഹമ്മദ് നന്ദിയും പറഞ്ഞു.

Tuesday 23 September 2014

                  ഇന്ത്യ അഭിമാത്തിന്റെ  നെറുകയിൽ  ........ 
ലോകത്ത് ചൊവ്വ പര്യവേക്ഷണത്തിൽ ....ഇന്ത്യ പുതിയ കാൽവെപ്പ് നടത്തിക്കൊണ്ട് . ലോക രാജ്യത്തിൽ രണ്ടാം സ്ഥാനത്ത്‌....
ശാസ്ത്ര ലോകത്തിന്റെ ഈ നേട്ടത്തിൽ    ഓരോ ഭാരതിയനും അഭിമാനിക്കാം
ഗവ : എല്‍.പി.സ്കൂൾ .ചിത്താരി  സൗത്ത്.....  1930 ൽ.സ്ഥാപിതമായ പ്രാഥമിക വിദ്യലയമാണിത് . ആദ്യ കാലങ്ങളിൽ പള്ളി വക വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വന്ന നമ്മുടെ സ്കൂളിന് .2004 ൽ ആണ് സ്വന്തമായ കെട്ടിടം പണിതത് ... സ്വന്തം കെട്ടിടത്തിലേക്ക് മാറി ഭൗതിക സൗകര്യങ്ങൾ വർദ്ധിപ്പിച്ചു വെങ്കിലും കുട്ടികളുടെ കൊഴിഞ്ഞുപോക്ക്  സ്കൂളിനെ സാരമായി ബാധിച്ചു .........എന്നാല്‍  .പി .ടി .എ .യുടെയും ..അധ്യാപകരുടെയും കഠിനമായ പ്രയത്നം കൊണ്ട്   കഴിഞ്ഞ കുറചു  വർഷങ്ങളായി കുട്ടികളുടെ എണ്ണത്തിൽ വർധനവ്‌ ഉണ്ട്ടാക്കാൻ കഴിഞ്ഞു ..........
  അജാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ .പി.പി . നസീമ ടീച്ചർ സമ്മാനം നല്ക്കുന്നു

അധ്യാപക ദിനത്തില്‍ പി.ടി.എ .പ്രസിഡന്റ്‌  സന്ദേശം നല്‍കുന്നു

ഓണസ്സദ്യ

Friday 19 September 2014

Thursday 21 August 2014