FLASH

.. ജി .എൽ. പി.സ്കൂൾ .ചിത്താരി സൗത്ത് .......പരിസ്ഥിതി ദിനം ആഘോഷിച്ചു . വാർഡു മെമ്പർ .പി .പി. നസീമ ടീച്ചർ ഉത്ഘാടനം ചെയ്തു ...... വായന ദിനം ആഘോഷിച്ചു . വാർഡു മെമ്പർ .പി .പി. നസീമ ടീച്ചർ ഉത്ഘാടനം ചെയ്തു . പി ടി എ ./ എസ് .എം .സി . ചെയർമാൻ . ടി .കെ .ദിനേശൻ. എച്ച് .എം .സി .പങ്കജാക്ഷി ടീച്ചർ . എന്നിവർ പ്രസംഗിച്ചു .......ലിസ്സി .കെ .കെ. വായന അനുഭവം പങ്കുവെച്ചു... റസലത്ത് ടീച്ചർ . പി .എൻ.പണിക്കർ. അനുസ്മരണം നടത്തി ......വിദ്യാർഥികൾക്ക് വിവിധ മത്സരം നടത്തി ....................... .

Friday 31 July 2015

എ .പി.ജെ. അബ്ദുൽ കാലം .. ഇനി ജന മനസ്സുകളിൽ .....മുൻ രാഷ്‌ട്രപതി ഇന്ത്യൻ മിസൈൽ മാൻ  .ഡോ;എ .പി.ജെ . അബ്ദുൽ കാലം .27.07.2015 , ഈ ലോകത്തോട് വിട പറഞ്ഞു .ഷില്ലോങ്ങിൽ വെച്ചായിരുന്നു അന്ത്യം .84 വയസ്സ് ആയിരുന്നു .തമിഴി നാടിലെ  രാമേശ്വരത് 1931 ഒക്ടോ :15 ജനിച്ച അദ്ദേഹം ഇന്ത്യയുടെ 11 മത്തെ   രാഷ്‌ട്രപതി ആയിരുന്നു 1997 ഇന്ത്യ അദ്ധേഹത്തെ ഭാരത രത്നം അവാർഡ് നൽകി ആദരിച്ചു .

Thursday 19 March 2015

പറശിനി പാർക്ക്‌

വിസ്മയ പാർക്കിൽ

വൈകുന്നേരം പയ്യാമ്പലം ബീച്ച് .ഒരുമിച്ചുകൂടിയപ്പോൾ 



                  ഏകദിന സ്കൂൾ  പഠന യാത്ര ......
13.03.2015.നടന്നു ..കുട്ടികളും രക്ഷിതാകളും പങ്കെടുത്തു .ജനത മിൽക്ക്. വിസ്മയ പാർക്ക്‌ .പറശിനി പാർക്ക്‌.പയ്യാമ്പലം ബീച്ച് .എന്നിവിടങ്ങളിൽ പോയി 

മെട്രിക് മേളയുടെ  ഉദ്ഘാടനം .എസ് .എസ് .ജി .കണ്‍വീനർ . എം .രാഘവാൻ  നിർവ്വഹിക്കുന്നു.


മെട്രിക് മേള ....



സ്കൂളിൽ വെച്ച് നടന്ന മെട്രിക് മേളയിൽ ....കുട്ടികൾ മികവാർന്ന പ്രവർത്തനങ്ങൾ നടത്തി ..... വിവിധ  വസ്തുക്കളുടെ 
 നിർ മാണത്തിലൂടെ  മേളയെ  വരവേറ്റു ....

മെട്രിക്  മേള ....
.സ്കൂളിൽ വെച്ച നടന്ന മെട്രിക് മേളയിൽ .വിദ്യാർഥികളുടെ പങ്കാളിത്തം ... മികവാർന്ന പ്രവർത്തനങ്ങൾ കൊണ്ടും  വിദ്യാർഥികളുടെ  പങ്കാളിത്തം കൊണ്ടും മേള ശ്രദ്ധേയമായി